തണ്ടര്‍ബോള്‍ട്ട്‌സ് ഒന്നാമത്
ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മുംബൈ മിറ്റീരിയേഴ്‌സിനെ 3-2 നു തോല്‍പ്പിച്ചു. സ്‌കോര്‍: 12-15, 15-6, 12-15, 15-11, 15-11. അഞ്ച് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ തണ്ടര്‍ബോള്‍ട്ട്‌സ് ഒന്നാം സ്ഥാനത്തായി. നാല് കളികളില്‍നിന്ന് …
തണ്ടര്‍ബോള്‍ട്ട്‌സ് ഒന്നാമത് Read More