കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ചെന്നൈക്ക് നാലാം കിരീടം

October 16, 2021

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ …

മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് ഹൈദരാബാദ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി

November 4, 2020

ഷാർജ: മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് പരാജയപെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ പി എല്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു. അതിനിര്‍ണായക മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം 17.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപെടാതെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന്റെ ജയത്തോടെ കൊല്‍ക്കത്ത …

പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്ത്; കൊൽക്കത്തയ്ക്കെതിരെ ദയനീയമായി തോറ്റു

November 2, 2020

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായി. 60 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് …

അവസാന നിമിഷം വരെ ആവേശം, നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ

October 30, 2020

ദുബായ്: ഐപിഎല്ലിലെ 49ാം മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. 173 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വിജയത്തിൽ എത്തിച്ചത് അവസാന ഓവറുകളിലെ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു. 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് …

കൊൽക്കത്തയെ അടിച്ചു പരത്തി ക്രിസ് ഗെയിൽ, പഞ്ചാബിന് അനായാസ ജയം

October 27, 2020

ദുബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ ജയം. ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം നേടിക്കൊടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 150 വിജയ ലക്‌ഷ്യം 2 വിക്കറ്റ് …

ഡൽഹിക്ക് അടിതെറ്റി , വരുൺ ചക്രവർത്തിയുടെ സ്പിൻ മാന്ത്രികതയിൽ കൊൽക്കത്തയ്ക്ക് വിജയം

October 25, 2020

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 59 റണ്‍സിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ …

കൊൽക്കത്തയെ എറിഞ്ഞു വീഴ്ത്തി ബാംഗ്ലൂർ , എട്ട് വിക്കറ്റ് വിജയവുമായി കോഹ്ലി പട

October 22, 2020

ദുബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടിന് 84 എന്ന നിസ്സാര സ്കോറിൽ എറിഞ്ഞു വീഴ്ത്തി. തുടര്‍ന്ന് 39 പന്തും എട്ടു വിക്കറ്റും …

ഒപ്പത്തിനൊപ്പം , സൂപ്പർ ഓവറിൽ ഹൈദരാബാദ് വീണു, കൊൽക്കത്തയ്ക്ക് ജയം

October 19, 2020

അബുദാബി: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മൽസരത്തിൽ സണ്‍റൈേേസാഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സീസണില്‍ ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം കിട്ടിയ ലോക്കി ഫെര്‍ഗൂസന്‍ അവസരം ശരിക്കും മുതലെടുത്ത് ടീമിന് നിര്‍ണായക വിജയമൊരുക്കുകയായിരുന്നു. 164 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് …

കൊൽക്കത്ത പൊരുതിത്തോറ്റു, മുബൈക്ക് വിജയം

October 17, 2020

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്തക്ക് തോല്‍വി. ടോസ് നേടിയ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തുടക്കം പാളിയെങ്കിലും പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ഭേദപ്പെട്ട റണ്ണിലേക്ക് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ …

കൊൽക്കത്തയെ തകർത്ത് കോഹ്ലിപ്പട, ഐതിഹാസിക പ്രകടനവുമായി ഡിവില്ലിയേഴ്സ്

October 13, 2020

ഷാർജ : വിമർശകർക്ക് ബാറ്റുകൊണ്ടും പന്തു കൊണ്ടും മറുപടി പറയുന്നതാണ് ക്രിക്കറ്റിലെ ഹീറോയിസം , ആ ഹീറോയിസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഷാർജയിൽ പുറത്തെടുത്തത്. എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ മികവില്‍ ബാംഗ്ലൂർ കൊല്‍ക്കത്തയെ നിലം പരിശാക്കി. ബാറ്റിംഗിനൊപ്പം മികച്ച …