ബിവറേജസിന് മുമ്പില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷിനെ അറസ്റ്റ് ചെയ്തു
കൊട്ടാരക്കര: ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലയ്ക്കു മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ചില്ലറ വില്‍പനശാല മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് …
ബിവറേജസിന് മുമ്പില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷിനെ അറസ്റ്റ് ചെയ്തു Read More