ലോക്ക് ഡൗൺ ലംഘനം: കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ 40 പേർ അറസ്റ്റിൽ

കൊച്ചി ഏപ്രിൽ 4: ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് കൊ​ച്ചി​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​ർ അ​റ​സ്റ്റി​ൽ. ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 40 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ര​ളാ എ​പ്പി​ഡെ​മി​ക്സ് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. പ​ന​മ്പ​ള്ളി ന​ഗ​ർ വാ​ക്ക് വേ​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്ക് …

ലോക്ക് ഡൗൺ ലംഘനം: കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ 40 പേർ അറസ്റ്റിൽ Read More

ഫെമിനത്തോൺ 2020 പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു

എറണാകുളം മാർച്ച് 17: സ്ത്രീയുടെ സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17ന് സംഘടിപ്പിച്ച വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 ‘ന്റെ പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു. …

ഫെമിനത്തോൺ 2020 പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു Read More

കൊച്ചിയിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പ്പറേഷന്‍

കൊച്ചി ഫെബ്രുവരി 26: കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് കോര്‍പ്പറേഷന്‍. പനമ്പള്ളി നഗറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പൊളിച്ച് നീക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത വഴിയോരക്കച്ചവടം വര്‍ദ്ധിച്ചതോടെയാണ് കോര്‍പ്പറേഷന്‍ …

കൊച്ചിയിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പ്പറേഷന്‍ Read More

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍: അറസ്റ്റിലായ സ്കൂള്‍ അധികൃതര്‍ റിമാന്‍ഡില്‍

കൊച്ചി ഫെബ്രുവരി 25: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ അറസ്റ്റിലായ കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂള്‍ അധികൃതര്‍ റിമാന്‍ഡില്‍. സ്കൂള്‍ മാനേജര്‍ മാഗി അരൂജ, ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ …

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍: അറസ്റ്റിലായ സ്കൂള്‍ അധികൃതര്‍ റിമാന്‍ഡില്‍ Read More

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍

കൊച്ചി ഫെബ്രുവരി 24: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച …

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ Read More

ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി: പുക മൂടി നിലയില്‍ കൊച്ചി നഗരം

കൊച്ചി ഫെബ്രുവരി 19: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണ്ണമായി കെടുത്താനാവാതെ വന്നതിനാല്‍ കൊച്ചി നഗരത്തെ പുക മൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും …

ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി: പുക മൂടി നിലയില്‍ കൊച്ചി നഗരം Read More

സംസ്ഥാന ബജറ്റില്‍ കൊച്ചിക്കായി 6000 കോടിയുടെ പദ്ധതി

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വളര്‍ച്ചയ്ക്കായി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. കൊച്ചിയുടെ വികസനത്തിനായി 6000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ജില്ലയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി …

സംസ്ഥാന ബജറ്റില്‍ കൊച്ചിക്കായി 6000 കോടിയുടെ പദ്ധതി Read More

കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍

കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് …

കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍ Read More

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച് മന്ത്രിസഭ

തിരുവനന്തപുരം ജനുവരി 15: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 1038 കോടി രൂപയാണ് ചെലവ്. 160 കിമീ ഇടനാഴിയുടെ …

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച് മന്ത്രിസഭ Read More

ടാങ്കര്‍ ഉടമകള്‍ പ്രതിഷേധത്തില്‍: കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍

കൊച്ചി ജനുവരി 1: കൊച്ചിയില്‍ കുടിവെള്ള വിതരണം ടാങ്കര്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് സമരം. …

ടാങ്കര്‍ ഉടമകള്‍ പ്രതിഷേധത്തില്‍: കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍ Read More