തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും

കൊച്ചി: തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും. ഫെബ്രുവരി 26നുമുമ്പ് നിര്‍മാണം പൂര്‍ത്തിയായ മുഴുവന്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിങുകളും നിലവിലുള്ള സിആര്‍ഇസഡ് വിജ്ഞാപന പ്രകാരം ക്ലിയറന്‍സിനു പരിഗണിക്കാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി ഉത്തരവിറക്കി. തീരദേശ നിയന്ത്രണനിയമം പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളുടെ …

തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും Read More

സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: കാലടി ശിവരാത്രി മണല്‍പുറത്ത് താല്‍ക്കാലികമായി കെട്ടിയ സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ 73 വര്‍ഷമായി …

സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതില്‍ സംഘപരിവാര സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു ഐക്യവേദി Read More

കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്തതിനെതിരേ പ്രതിഷേധം ശക്തം

കൊച്ചി: കാലടിയില്‍ ടോവീനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരേ സിനിമാമേഖലയില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന്റെ പരിസരത്താണെന്ന കാരണം പറഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തതിരേയാണ് …

കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്തതിനെതിരേ പ്രതിഷേധം ശക്തം Read More

ഓട്ടോ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

കൊച്ചി: ഓട്ടോ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിന്‍ ദാസ്( 35) ആണ് മരിച്ചത്. പൊള്ളലേറ്റ പങ്കജാക്ഷന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വടുതല സ്വദേശി ഫിലിപ്പ് …

ഓട്ടോ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്നു യുവാവ് മരിച്ചു Read More

കേരളത്തില്‍ ഇന്ന് ശനിയാഴ്ച്ച (16.05.20) 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കുമാണ് രോഗം …

കേരളത്തില്‍ ഇന്ന് ശനിയാഴ്ച്ച (16.05.20) 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. Read More

സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ജോലിയില്‍നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു.

കൊച്ചി: അറിയപ്പെടുന്ന സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കി പിരിച്ചുവിട്ടു. രഹ്‌ന തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 15 വര്‍ഷ സര്‍വീസും രണ്ട് തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ച തന്നെ …

സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ജോലിയില്‍നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു. Read More

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ മരിച്ചു.

കൊച്ചി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ നെല്ലിമറ്റം ടൗണിനു സമീപം അപകടത്തില്‍ പ്രതിശ്രുതവരന്‍ മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടില്‍ അനീഷ് സുകുമാരന്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ …

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ മരിച്ചു. Read More

പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ തിരിച്ചു വന്നു തുടങ്ങി.

കൊച്ചി: കാത്തിരിപ്പിന് അവസാനമായി. പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയ മലയാളികള്‍ മടങ്ങി വന്നു തുടങ്ങി. ആദ്യവിമാനം അബുദബിയില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇന്ന് (07 05 2020 വ്യാഴാഴ്ച) രാത്രി 10.10 നാണ് എത്തിയത്. 181 യാത്രക്കാരുണ്ടായിരുന്നു. 49 ഗര്‍ഭിണികളും 4 …

പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ തിരിച്ചു വന്നു തുടങ്ങി. Read More

വിദേശ ഇന്ത്യക്കാര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ബ്ലൂഡാര്‍ട്ട്

കൊച്ചി: ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ വിദേശ ഇന്ത്യക്കാര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ബ്ലൂഡാര്‍ട്ട് രംഗത്ത്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഏതെങ്കിലും ബ്ലൂഡാര്‍ട്ട/ഡിഎച്ച്എല്‍ കൗണ്ടറിലെത്തി മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ അവരുടെ വിദേശത്തുള്ള കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എക്‌സ്പ്രസ് സര്‍വീസിലൂടെ മരന്നുകള്‍ എത്തിച്ചുനല്‍കും. ആഭ്യന്തരവും വൈദേശികവുമായ വിതരണം ഉറപ്പുവരുത്താന്‍ …

വിദേശ ഇന്ത്യക്കാര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ബ്ലൂഡാര്‍ട്ട് Read More

മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം

അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടേയും അന്വേഷണങ്ങളുടേയും റഫറന്‍സ് ആക്കി വയ്ക്കത്തക്കവിധം കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് 2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. ആ പെണ്‍കുട്ടി അതിനുശേഷവും അനുഭവിച്ച വേദനകളെല്ലാം ആദര്‍ശവല്‍ക്കരിച്ച് ‘നിര്‍ഭയ’ എന്ന പേര് ചാര്‍ത്തിയുട്ടും …

മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം Read More