കൊച്ചിയില്‍ ടാറിട്ട റോഡ് വെട്ടിപ്പൊളിച്ച് ജല അതോറിറ്റി: പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി ഡിസംബര്‍ 30: നഗരത്തിലെ ജനത്തിരക്കേറിയ തമ്മനം-പൊന്നുരുന്നി റോഡ് ടാറിട്ടതിന് തൊട്ടുപിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. റോഡിന്റെ പകുതിയോളം കയ്യേറി വെട്ടിപ്പൊളിച്ചതോടെ ജനങ്ങള്‍ രാവിലെ മുതല്‍ റോഡ് ഉപരോധിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കളക്ടര്‍ എത്താതെ ഉപരോധത്തില്‍ നിന്ന് …

കൊച്ചിയില്‍ ടാറിട്ട റോഡ് വെട്ടിപ്പൊളിച്ച് ജല അതോറിറ്റി: പ്രതിഷേധവുമായി നാട്ടുകാര്‍ Read More

മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ

കൊച്ചി ഡിസംബര്‍ 30: കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ. തുക അനുവദിക്കുന്നതില്‍ ഒരു വര്‍ഷമായി വരുത്തിയ വീഴ്ചയാണ് കാരണം. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് 350 കോടി രൂപയോളം …

മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ Read More

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി

കൊച്ചി ഡിസംബര്‍ 19: കൊച്ചിയിലെ പല റോഡുകളുടെയും അവസ്ഥ മോശമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് …

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി Read More

എല്‍പിജി ടെര്‍മിനല്‍ പണി ഇന്ന് പുനരാരംഭിക്കും: വൈപ്പിനില്‍ നിരോധനാജ്ഞ

കൊച്ചി ഡിസംബര്‍ 16: പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ …

എല്‍പിജി ടെര്‍മിനല്‍ പണി ഇന്ന് പുനരാരംഭിക്കും: വൈപ്പിനില്‍ നിരോധനാജ്ഞ Read More

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

കൊച്ചി ഡിസംബര്‍ 12: കൊച്ചിയില്‍ പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറിയാണ് യുവാവ് മരിച്ചത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ …

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു Read More

തൊഴിലുടമയുടെ പീഡനം: മലായാളികളടക്കമുള്ള 9 തൊഴിലാളികള്‍ യമനില്‍ നിന്ന് തിരിച്ചെത്തി

കൊച്ചി നവംബര്‍ 30: തൊഴിലുടയമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. ഉടമയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച കൊച്ചി തീരത്തെത്തിയത്. മതിയായ ഭക്ഷണമോ സൗകര്യമോ ഇല്ലാതെയാണ് 10 …

തൊഴിലുടമയുടെ പീഡനം: മലായാളികളടക്കമുള്ള 9 തൊഴിലാളികള്‍ യമനില്‍ നിന്ന് തിരിച്ചെത്തി Read More

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം നവംബര്‍ 19: കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ ചെലവും നഷ്ടപരിഹാരവും ഉള്‍പ്പെടെ 1300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 148 കിമീ നീളവും 447 …

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More