മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം മാർച്ച് 10: മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്ഡ് ഉൾപ്പെടെ ശക്തമായ നടപടിയെടുക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില …

മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ Read More

മിശ്രവിവാഹിതരായ ദമ്പതികള്‍ക്കായി ‘സേഫ് ഹോംസ്’ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം മാര്‍ച്ച് 7: മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കുന്നതിനായി ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. പദ്ധതി നടപ്പിലാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി സാമൂഹ്യനീതി വകുപ്പ്മന്ത്രി കെ കെ ശൈലജ പറഞ്ഞു. സന്നദ്ധസംഘടനകളുടെ സഹായത്തോടെയാവും പദ്ധതി …

മിശ്രവിവാഹിതരായ ദമ്പതികള്‍ക്കായി ‘സേഫ് ഹോംസ്’ പദ്ധതിയുമായി സര്‍ക്കാര്‍ Read More

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം: മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം മാർച്ച് 4: സാമൂഹ്യപരമായി വനിതാമുന്നേറ്റം നടത്താനായെങ്കിലും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. വനിതാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യ …

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം: മന്ത്രി കെ.കെ.ശൈലജ Read More

ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേന്ദ്രത്തിന്റെ ഇടപെടൽ കൂടി ഇതിന് ആവശ്യമാണ്. സംസ്ഥാന സർക്കാരിന് മാത്രമായി നിയന്ത്രണം ഏർപ്പെടുത്താൻ ആവില്ല. സംസ്ഥാനത്തിൽ ഓൺലൈനായി മരുന്നു വ്യാപാരം നടത്തിവന്ന മെഡ്ലൈഫ് ഇന്റർനാഷണൽ കമ്പനിയുടെ …

ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ Read More

എല്ലാ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കണം: മന്ത്രി കെ.കെ ശൈലജ

കോഴിക്കോട് ഫെബ്രുവരി 29: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ വാര്‍ഡിലും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ 20 വീടുകള്‍ക്കായി ഒരു ആരോഗ്യ സേന രൂപീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആരോഗ്യജാഗ്രത 2020-21 പദ്ധതിയുടെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനവും ആര്‍ദ്രം 2020-21 …

എല്ലാ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കണം: മന്ത്രി കെ.കെ ശൈലജ Read More

തിരുപ്പൂര്‍ വാഹനാപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ

തിരുവനന്തപുരം ഫെബ്രുവരി 20: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് …

തിരുപ്പൂര്‍ വാഹനാപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ Read More

സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ദിശ നിയമം’ പരിഗണനയിലാണെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം ഡിസംബര്‍ 14: സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ദിശ നിയമം’ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കേരളത്തിലെ നിലവിലെ നിയമം കടുത്തതാണ്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതില്‍ നേരിടുന്ന കാലതാമസമാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി ശക്തമായ നടപടികളിലേക്ക് പോകാന്‍ തീരുമാനിച്ചെന്നും നിയമത്തിന്റെ …

സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ദിശ നിയമം’ പരിഗണനയിലാണെന്ന് മന്ത്രി കെകെ ശൈലജ Read More