തിരുവനന്തപുരം: എം.ബി.എ സ്‌പോട്ട് അഡ്മിഷൻ 29ന്

September 25, 2021

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് 29ന് രാവിലെ 10ന് തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷൻ നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471 2327707.

കൈറ്റിന്റെ ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകള്‍ ആയിരം പിന്നിട്ടു

July 28, 2020

പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ യുട്യൂബ്  കാഴ്ചകള്‍ ജില്ലകള്‍ക്ക് പുറമെ ‘ലിറ്റില്‍ കൈറ്റ്‌സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്‌കൂളുകളില്‍ വീഡിയോ നിര്‍മാണ പദ്ധതി തിരുവനന്തപുരം : ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്‌ബെല്‍’ പ്രോഗ്രാമില്‍ …

പലവ്യഞ്ജന കിറ്റുകൾ മെയ് 26 വരെ റേഷൻകടകളിൽ ലഭിക്കും

May 22, 2020

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീർഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാൽ ഇ-പോസ് പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് പദ്ധതി പ്രകാരം മെയ് 15 വരെ അപേക്ഷിച്ചിട്ടുള്ളവർക്ക് …