‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോ – സീസൺ 3 -110 സ്‌കൂളുകൾ പ്രാഥമിക പട്ടികയിൽ

November 16, 2022

കൈറ്റ് – വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസൺ 3- ൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63 ഹൈസ്‌കൂളുകളുമാണ് ഹരിതവിദ്യാലയം സീസൺ 3- യുടെ …

കിഴക്കമ്പലം കിറ്റക്‌സിലെ 123 തൊഴിലാളികളെ തിരിച്ചെടുക്കും

March 7, 2022

കൊച്ചി : കിഴക്കമ്പലത്ത്‌ പോലീസിനെ ആക്രമിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 123 തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന്‌ കിറ്റക്‌സ്‌ കമ്പനി. കമ്പനിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥനത്തിലാണ്‌ നടപടിയെന്ന്‌ കമ്പനി അറിയിച്ചു. തൊഴിലാളികളുടെ കുടുംബത്തിന്‌ അടിയന്തിര സഹായം നല്‍കാനും …

കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

February 23, 2022

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ കേസിൽ 175 പേർക്കെതിരെയും രണ്ടാമത്തെ കേസിൽ 51 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. …

കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമം: ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി

December 28, 2021

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ലേബർ കമ്മീഷണർ കിഴക്കമ്പലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നും റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും …

കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസിൽ ആകെ 164 പ്രതികൾ: വധശ്രമം ഉൾപ്പെടെ പത്ത് വകുപ്പുകൾ ചുമത്തി പോലീസ്.

December 28, 2021

കോലഞ്ചേരി: 2021 ലെ ക​സ്റ്റിസ്തുമസ് രാത്രി​യി​ൽ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിച്ച് ജീപ്പുകൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്ത കേസിൽ ആകെ 164 പ്രതി​കൾ. .മണിപ്പൂർ, ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനക്കാരാണ് ഇവർ.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.വധശ്രമം ഉൾപ്പെടെ പത്ത് …

കിഴക്കമ്പലം അക്രമം: പ്രത്യേക സംഘം അന്വേഷിക്കും

December 26, 2021

കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലെന്ന് റൂറല്‍ എസ്പി …

അക്രമം അപ്രതീക്ഷിതം: മറ്റ് ആരോപണങ്ങൾ കമ്പനിയെ തകർക്കാനെന്ന് സാബു ജേക്കബ്

December 26, 2021

കൊച്ചി: കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമം അപ്രതീക്ഷിതമെന്ന് കിറ്റെക്സ് എം.ഡി സാബു ജേക്കബ്. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചതാകാം. ഒരു വിഭാഗം തൊഴിലാളികൾ കരോൾ നടത്തിയപ്പോൾ മറ്റൊരു കൂട്ടർ എതിർത്തതാണെന്നും സാബു ജേക്കബ് പറഞ്ഞു. “ഇന്നലെ നടന്ന സംഭവം അപ്രതീക്ഷിതമാണ്. ഞാന്‍ …

കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക്സിനെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ

December 26, 2021

കൊച്ചി: എറണാകുളത്തെ കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക്സിനെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ. നേരത്തെയും അക്രമമുണ്ടായി. സമഗ്ര അന്വേഷണം വേണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു. “സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസിനെപ്പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കിറ്റക്സിലെ ജീവനക്കാര്‍ മാറിയിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് …

കിഴക്കമ്പലം അക്രമം; 156 പേർ അറസ്റ്റിൽ

December 26, 2021

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസിൽ 156 പേരെ അറസ്റ്റ് ചെയ്തു. കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ റെയ്ഡ് നടത്തിയാണ് നടപടി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവർ പരസ്പരം …

കിഴക്കമ്പലത്ത് കിറ്റെക്സിലെ അതിഥി തൊഴിലാളികളുടെ ആക്രമണം: പൊലീസ് ജീപ്പ് കത്തിച്ചു, അഞ്ച് പൊലീസുകാർക്ക് പരിക്ക്

December 26, 2021

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. കിറ്റക്സിലെ അതിഥി തൊഴിലാളികളാണ് അക്രമം …