പാരാമിലിറ്ററി കാന്റീനുകളില്‍നിന്ന് ആയിരത്തോളം ഇനം വിദേശി ഉത്പന്നങ്ങള്‍ നീക്കംചെയ്തു

June 1, 2020

ന്യൂഡല്‍ഹി: പാരാമിലിറ്ററി കാന്റീനുകളില്‍നിന്ന് ആയിരത്തോളം ഇനം വിദേശി ഉത്പന്നങ്ങള്‍ നീക്കംചെയ്തു. കിന്‍ഡര്‍ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോര്‍ലിക്സ് ഓട്സ്, യൂറേക്ക ഫോര്‍ബ്സ്, അഡിഡാസ് ബോഡി സ്േ്രപ തുടങ്ങി ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉത്പന്നങ്ങളാണ് ഒഴിവാക്കിയത്. പകരം ആഭ്യന്തരമായി ഉത്പാദിപ്പിച്ചവ വില്‍പനയ്ക്ക് …