കിളിമാനൂരിൽ വാഹനാ പകടത്തിൽ നാലുപേർ മരിച്ചു

September 28, 2020

തിരുവനന്തപുരം: കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ നാലുപേർ മരിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 28-9-2020 തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ നടന്ന അപകടത്തിൽ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ സുൽഫി, ലാൽ, നജീബ്, ഷമീർ എന്നിവരാണ് മരിച്ചത്. …