തൃശൂര്‍ കിഫ്ബി ശുദ്ധജല വിതരണ പദ്ധതി നാടിന് സമര്‍പ്പിച്ചു

August 27, 2020

തൃശൂര്‍: ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകള്‍ക്കുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കിഫ്ബി വഴി അനുവദിച്ച 34 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും …