പത്തനംതിട്ട ജില്ലയിലെ കിഫ്ബി റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു :
പത്തനംതിട്ട: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പദ്ധതികളില്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ നിര്‍മ്മിച്ച റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു. മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് അഥവാ ഓട്ടോ ലാബ് വഴിയാണു പരിശോധന നടത്തുന്നത്. ഇന്നലെയും ഇന്നുമായും (മേയ് 26, 27) …
പത്തനംതിട്ട ജില്ലയിലെ കിഫ്ബി റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു : Read More