കേസന്വേഷണത്തില്‍ തുമ്പ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
കുട്ടനാട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്നുയുവാക്കളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. 2019 ഏപ്രില്‍ 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കാവാലം മൂര്‍ത്തിനട അമ്പലത്തിന് സമീപമുളള റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാതായിരുന്നു കേസ്. ഒരുവര്‍ത്തിലധികം കാലം …
കേസന്വേഷണത്തില്‍ തുമ്പ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു Read More