ത്രിപുരയില്‍ കന്നുകാലി കടത്ത് ആരോപിച്ച് 3 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

June 21, 2021

ന്യൂഡെല്‍ഹി: ത്രിപുരയിലെ ഖോവായ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് 3 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജായസ് ഹുസൈന്‍, ബില്ലാല്‍ മിയ, സൈഫുല്‍ ഇസ്‌ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യാണ്‍പൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട 3 പേരും സൊപാഹിജാല …