കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

March 12, 2024

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 …

കേരളം വരൾച്ചയിലേക്ക്.മഴയിൽ 91% കുറവ്

August 19, 2023

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല …

വിദ്യാഭ്യാസ വാർത്തകൾ (16/08/2023)ഉടൻ അപേക്ഷിക്കുക

August 16, 2023

എൽ.എൽ.ബി കോഴ്‌സിലേക്കുള്ള പ്രവേശനം 2023-24 അധ്യയന വർഷം ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും, അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ഓഗസ്റ്റ് 23വരെ അവസരം ഉണ്ടായിരിക്കും. നേറ്റിവിറ്റി തെളിയിക്കുന്ന രേഖകളിലെ ന്യൂനതകൾ …

പാര്‍ട്ടിക്കാര്‍ക്ക് ഒ.സി;നാട്ടുകാര്‍ക്ക് കുഞ്ഞൂഞ്ഞ്

July 18, 2023

കേരളം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രായഭേദമന്യേ ജനം കുടുംബാംഗമെന്നപോലെയാണ് അദ്ദേഹത്തോട് അടുപ്പം കാണിച്ചത്. ഉമ്മന്‍ചാണ്ടി ആവിഷ്‌കരിച്ച ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയമായത് അദ്ദേഹത്തിന്റെ ലാളിത്യം ഒന്നുകൊണ്ടുമാത്രമാണ്.അടുപ്പുമുള്ളവര്‍ അദ്ദേഹത്തെ കുഞ്ഞൂഞ്ഞ് എന്നാണു വിളിച്ചിരുന്നത്. പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹം എന്നും …

അഗ്രികൾച്ചറൽ എൻജിനീയർ :51 ഒഴിവുകൾ
അഞ്ച് വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്.

July 7, 2023

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planning-ന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ …

കേരളം പനിച്ചുവിറക്കുന്നു : ‘മാറിയില്ലാ മഴക്കാലം’ എന്ന പേരിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ കാമ്പയിൻ.

June 20, 2023

ര കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപ് തന്നെ മഴക്കാലരോഗങ്ങളും പകർച്ചപ്പനികളും സംസ്ഥാനത്ത് വ്യാപകമാകുന്നു, 2023 ജൂൺ മാസം 20 വരെ മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ഡെങ്കിപ്പനിയുടെ സാനിധ്യം റിപ്പോർട്ട് ചെയ്തതും സർക്കാർ ആശുപത്രികളിൽ മാത്രം ഒൻപത് എലിപ്പനി …

കേരളത്തിൽ കാലവർഷം വൈകിയേക്കും;

June 4, 2023

ഇത്തവണ കാലവർഷം കേരളത്തിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്. 2023 ജൂൺ 4 ശനിയാഴ്ച കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോൾ അറബിക്കടൽ മേഖലയിൽ എത്തിയ കാലവർഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാ …

വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2023 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാർഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകൾ. കേരളത്തിൽ 79 കേന്ദ്രങ്ങളിൽ 24,000 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

May 24, 2023

പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഉച്ചയ്ക്കുമുമ്പുള്ള സെഷനിൽ 9.20നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും പരീക്ഷാ ഹാളിൽ എത്തണം. ഹാൾടിക്കറ്റിൽ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ …

കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 26വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

May 23, 2023

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകൾ അവിശ്വസനീയമെന്ന് കേന്ദ്രം . ; കേരളത്തിലെ സ്‌കൂളുകളിൽ പരിശോധന നടത്തും.

May 23, 2023

പ്രധാനമന്ത്രിയുടെ പോഷകാഹാര പരിപാടിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിൽ കേന്ദ്രത്തിന് സംശയം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്ത വിലയിരുത്തൽ യോഗത്തിൽ സംസ്ഥാനം സമർപ്പിച്ച കണക്കുകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത് പ്രീ പ്രൈമറി ഘട്ടത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് നൂറ് ശതമാനം പേർക്കും ഉച്ചഭക്ഷണവും …