കേരളാ പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി പിണറായി വിജയന്‍

November 2, 2020

ഇടുക്കി സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു ഇടുക്കി : ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരംഭിച്ച സൈബര്‍ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു.  കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ പോലീസ് സേനക്കുണ്ടായത് സമാനതകളില്ലാത്ത …

ഹണി ട്രാപ്പിലൂടെ നഗ്ന ഫോട്ടോ വാങ്ങി പണം തട്ടിപ്പ് .. ഫേസ്ബുക്കിലെ പുതിയ സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലിസ്

August 28, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ആളുകളെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ ലോബി സജീവമാകുന്നുവെന്ന് കേരള പൊലീസ്. സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് ഹൈടെക് സംഘം ഇരകളില്‍ നിന്ന് പണം തട്ടുന്നത്. ഇതിനകം നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തി. …

മലപ്പുറം താനൂരില്‍ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നു: കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കും

June 16, 2020

മലപ്പുറം: തീരദേശ മേഖലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി താനൂരില്‍ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നു. ഈ മാസം അവസാനത്തോടെ താനൂരില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. കണ്‍ട്രോള്‍ റൂമിലേക്കായി 40 പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കും. താനൂര്‍ പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള സര്‍ക്കിള്‍ ഓഫീസിന്റെ നവീകരണ …

പോല്‍ ആപ്പ്: കേരള പോലീസ് എന്ന കീ വേഡ് ഉപയോഗിക്കണം

June 11, 2020

തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരിച്ച പുതിയ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. പോല്‍ ആപ്പ് എന്ന് പേരുള്ള ഈ ആപ്ലിക്കേഷന്‍ ലഭിക്കുന്നതിന് പ്ലേ സ്റ്റോറില്‍ കേരള പോലീസ് എന്ന കീ വേഡ് ഉപയോഗിക്കണ മെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് …

കേരള പോലീസിന്റെ എല്ലാ സേവനങ്ങള്‍ക്കും ഇനി ഒരേ ഒരു മൊബൈല്‍ ആപ്പ്

June 10, 2020

തിരുവനന്തപുരം : കേരളാ പോലീസിനു പുതിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ  ആപ്പില്‍ ലഭ്യമാകുന്ന സംവിധാനമാണ് നിലവില്‍ വന്നത്. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍ആപ്പ് …

അത്യാവശ്യഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ എത്തി

May 9, 2020

പാലക്കാട്: ആപല്‍ഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ മാതാവിനൊപ്പം എത്തി. ഓര്‍ക്കാപ്പുറത്ത് കയറിവന്ന അതിഥിയെക്കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവര്‍ക്കെല്ലാം അതിയായ അദ്ഭുതം. പിന്നെ എല്ലാ മുഖങ്ങളിലും സന്തോഷം. ദിവസങ്ങള്‍ക്കുമുമ്പ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിലെ നായകനായിരുന്നു ആ ബാലന്‍. ഇക്കഴിഞ്ഞ …

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഏപ്രില്‍ 26 ഞായറാഴ്ച 4130 കേസുകള്‍; 4060 അറസ്റ്റ്; പിടിച്ചെടുത്തത് 2632 വാഹനങ്ങള്‍

April 27, 2020

തിരുവനന്തപുരം ഏപ്രിൽ 27: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 26, ഞായറാഴ്ച 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ …