
റിപ്പോര്‍ട്ട്
അജിത് കുമാറിന്‍റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍
By ന്യൂസ് ഡെസ്ക്
•
December 19, 2024
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍.മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ അനില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. .ഗുരുതര വിഷയങ്ങളില്‍ പ്രതിസ്ഥാനത്തുള്ള...
Read full story











