ലാപ്‌ടോപ്പ് പദ്ധതിയില്‍ നിന്ന്‌ കേരളം പിന്‍മാറുന്നു

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ലാപ്‌ടോപ്പ്‌ പദ്ധതിയായ കോക്കോണിക്‌സില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാരിന്‌ ഓഹരി പങ്കാളിത്തമുളള കോക്കോണിക്‌സിന്‍റെ രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നില്ല. കെല്‍ട്രോണും കെഎസ്‌ ഐഡിസിയും ആനുപാതിരകമായി പണം നിക്ഷേപിച്ചിരുന്നില്ലയെന്ന കാരണത്താല്‍ ഓഹരി ഘടനയില്‍മാറ്റം ഉണ്ടാകുമെന്ന്‌ കോക്കോണിക്‌സ്‌ സര്‍ക്കാരിനെ അറിയിച്ചിരുന്നു.പദ്ധതിയില്‍ …

ലാപ്‌ടോപ്പ് പദ്ധതിയില്‍ നിന്ന്‌ കേരളം പിന്‍മാറുന്നു Read More

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ പറക്കല്‍ കൊച്ചിയിലെ രോഗിക്ക് ഹൃദയവുമായി

കൊച്ചി: കേരളഗവണ്‍മെന്റ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ യാത്ര ദൗത്യം ഹൃദയം എത്തിക്കല്‍. തിരുവനന്തപുരത്ത് നിന്നും ഹൃദയമെത്തിച്ചത് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക്. ഇന്ന് (09-05-2020) രാവിലെ ഏഴ് മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയായ ലിസിയിലേക്കാണ് ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം …

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ പറക്കല്‍ കൊച്ചിയിലെ രോഗിക്ക് ഹൃദയവുമായി Read More

തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കും

തിരുവനന്തപുരം: കൊവിഡ് രോഗബാധമൂലം വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. വ്യവസായം, വാണിജ്യം, ധനകാര്യം, ആരോഗ്യം, പരമ്പരാഗത തൊഴില്‍, സ്റ്റാര്‍ട്ടപ്പ്, ഐ ടി …

തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കും Read More