ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേജരിവാളിന്‍റെ വസതിമുന്നിലേക്കു പ്രതിഷേധം

ഡല്‍ഹി: ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ഗുരു രവിദാസ്, വാല്മീകീ ക്ഷേത്രങ്ങളിലെ പൂജാരിമാരും സംന്യാസിമാരും കോണ്‍ഗ്രസ് നേതാവും മുൻ ലോക്സഭാംഗവുമായ ഉദിത് രാജിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ നടത്തി.ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷൻ അരവിന്ദ് കേജരിവാളിന്‍റെ വസതിക്കു മുന്നിലായിരുന്നു ധർണ. …

ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേജരിവാളിന്‍റെ വസതിമുന്നിലേക്കു പ്രതിഷേധം Read More

ആംആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടററ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. അനധികൃത പണമിടപാട് തടയല്‍ നിയമപ്രകാരം …

ആംആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടററ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം Read More

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നേതാക്കള്‍ ശ്രമം നടത്തുന്നുവെന്നാരോപണവുമായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നേതാക്കള്‍ വോട്ടർമാരെ പണം കൊടുത്തു സ്വാധീനിക്കുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ. വോട്ടർ പട്ടികയിലെ കൃത്രിമത്തെക്കുറിച്ചുംതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും കേജരിവാള്‍ ആർഎസ്‌എസ് അധ്യക്ഷൻ മോഹൻ …

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നേതാക്കള്‍ ശ്രമം നടത്തുന്നുവെന്നാരോപണവുമായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ Read More

ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്‌റ്റണ്ടെന്ന്‌ ബി.ജെ.പി.

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കാനുള്ള അരവിന്ദ്‌ കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്‌. 48 മണിക്കൂറിന്‌ ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെയാണ്‌ ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്‌തത്‌. കേജ്രിവാള്‍ തേടിയ 48 മണിക്കൂര്‍ സമയം നിഗൂഢമാണെന്നും …

ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ രാജിപ്രഖ്യാപനം പിആര്‍ സ്‌റ്റണ്ടെന്ന്‌ ബി.ജെ.പി. Read More

കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ പോലീസ് ഒഴിവാക്കി. രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമാനമായ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററുകളില്‍, കെജ്രിവാളിനെ ‘സത്യസന്ധതയില്ലാത്ത, അഴിമതി നിറഞ്ഞ ഏകാധിപതി’ എന്നാണ് വിളിക്കുന്നത്.’ അരവിന്ദ് കെജ്രിവാളിനെ …

കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ Read More

കോവിഡ് വാക്സിൻ ലഭിക്കാൻ രാജ്യത്തിന് മുഴുവൻ അവകാശമുണ്ട് – കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിന്‍ തയ്യാറായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 24 -10 -2020 ശനിയാഴ്ച ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനേയും സീലാംപൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ലൈഓവര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെജ്‌രിവാളിൻ്റെ പ്രസ്താവന. . …

കോവിഡ് വാക്സിൻ ലഭിക്കാൻ രാജ്യത്തിന് മുഴുവൻ അവകാശമുണ്ട് – കെജ്‌രിവാള്‍ Read More

മഹാബലിയാണ് ഞങ്ങളുടെ ഹീറോ; വാമന ജയന്തി ആശംസ നേർന്ന കെജ്രിവാളിന് മലയാളികളുടെ മറുപടി

ന്യൂഡൽഹി: മലയാളികൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ഓണം ആഘോഷിക്കുന്നവർക്ക് വാമന ജയന്തി ആശംസകളുമായി കെജ്രിവാൾ എത്തിയത്. വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ഒരു ഫോട്ടോ …

മഹാബലിയാണ് ഞങ്ങളുടെ ഹീറോ; വാമന ജയന്തി ആശംസ നേർന്ന കെജ്രിവാളിന് മലയാളികളുടെ മറുപടി Read More

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി ഫെബ്രുവരി 12: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച അധികാരമേല്‍ക്കും. 70ല്‍ 62 സീറ്റും നേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച രാവിലെ 11 മണിയോടെ …

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും Read More

ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയത്തില്‍ കെജ്രിവാളിനെ ആശംസിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് …

ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയത്തില്‍ കെജ്രിവാളിനെ ആശംസിച്ച് പിണറായി വിജയന്‍ Read More

വാടകയ്ക്കു താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് വൈദ്യുതി മീറ്റര്‍: കെജ്രിവാള്‍

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 25: വാടകയ്ക്കു താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് വൈദ്യുതി മീറ്റര്‍ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കിത് ഉപയോഗിക്കാം. ‘മുഖ്യമന്ത്രി കിര്യാദാര്‍ ബിജ്ലി മീറ്റര്‍ യോജന’ പ്രകാരമാണ് പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. …

വാടകയ്ക്കു താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് വൈദ്യുതി മീറ്റര്‍: കെജ്രിവാള്‍ Read More