തൊഴിലുറപ്പില്‍ മാതൃകയായി കോടോംബേളൂര്‍

March 4, 2020

കാസർഗോഡ് മാർച്ച് 4: തൊഴിലുറപ്പില്‍  ജില്ലയില്‍ ഏറ്റവും കൂടുതല്‍ അങ്കണവാടികള്‍ കോടോംബേളൂരിന് സ്വന്തം. തൊഴിലുറപ്പ് പദ്ധതിയില്‍ നൂതന പ്രവര്‍ത്തനങ്ങളിലൂടെ വ്യത്യത്യസ്തമാവുകയാണ് കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത്. ആസ്തി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  വിവിധ വകുപ്പുകളുമായും  ചേര്‍ന്ന് രൂപീകരിക്കുന്ന സംയോജിത പദ്ധതികളാണ് കൂടുതലും പഞ്ചായത്തില്‍ …