
പോലീസ് സ്റ്റേഷനില്‍ തമ്മിലടി .എസ്ഐക്കെതിരെ അച്ചടക്കനടപടി
കായംകുളം: ഓണം ഡ്യൂട്ടിയെ ചൊല്ലി പോലീസുകാര്‍ തമ്മില്‍തര്‍ക്കവും കയ്യാങ്കളിയും നടന്നു. കായംകുളം പോലീസ് സ്റ്റേഷനിലാണ് തമ്മില്‍തല്ല് നടന്നത്. അഡീഷണല്‍ എസ്ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പ്രാഥമീകാന്വെഷണത്തില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ശാമുവേലിനെ ജില്ലാ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി . തുടര്‍ന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയനാക്കും. ജില്ലാ …
പോലീസ് സ്റ്റേഷനില്‍ തമ്മിലടി .എസ്ഐക്കെതിരെ അച്ചടക്കനടപടി Read More