കാട്ടുപന്നികൾ കേരളത്തിന്റെ തീരപ്രദേശത്തും എത്തി

കായംകുളം : തീരപ്രദേശത്തും കാട്ടുപന്നി ശല്യമെന്ന് കർഷകർ . കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂരിലാണ് കാട്ടുപന്നി കാട്ടില്‍താമസമാക്കി കൃഷി നശിപ്പിച്ചത്. മെഴുവാന ക്ഷേത്രപരിസരത്ത് ഡിസംബർ 5 ന് രാത്രി ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി.ക്ഷേത്രത്തിന്റെ തെക്കുവശം അഖിലം വീട്ടില്‍ ബാഹുലേയന്റെ മൂന്ന് തെങ്ങുകളും മരച്ചീനി …

കാട്ടുപന്നികൾ കേരളത്തിന്റെ തീരപ്രദേശത്തും എത്തി Read More

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ്

.കായംകുളം: ഹിന്ദു ഐക്യവേദി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് നടന്നു.നവംബർ 26ന് നടന്ന ജാ​ഗരണ സദസ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു ഹിന്ദു …

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് Read More

ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി

കായംകുളം: കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. ബെംഗളൂരുവില്‍ നിന്ന് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കരുനാഗപ്പള്ളി കട്ടപ്പന മൻസിലില്‍ നസീം (42), പുലിയൂർ റജീന മൻസിലില്‍ നിസാർ (44), റിയാസ് മൻസിലില്‍ റമീസ് അഹമ്മദ് …

ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി Read More

യുവാക്കളെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

കായംകുളം: പുതുപ്പള്ളി പുളിയാണിക്കലില്‍ യുവാക്കളെ കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ കടയ്ക്കല്‍ കാവില്‍ വീട്ടില്‍ രഞ്ജിത് (28), സഹോദരനായ രഞ്ജി (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് …

യുവാക്കളെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍ Read More

മുതലാളിമാരെ സംരക്ഷിക്കുന്നു; കായംകുളത്ത് സി.ഐ.ടി.യുവിൽ കൂട്ടരാജി

കായംകുളം: കയംകുളത്തെ സി.ഐ.ടി.യുവിൽ കൂട്ടരാജി. ഇരുപത്തിയഞ്ച് തൊഴിലാളികളാണ് സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിൽ നിന്ന് രാജിവച്ചത്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സിഐടിയു മുതലാളിമാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ബിനാമി പേരിൽ കള്ളുഷാപ്പ് നടത്തുന്നവരിൽ നിന്ന് ചില നേതാക്കൾ പണം …

മുതലാളിമാരെ സംരക്ഷിക്കുന്നു; കായംകുളത്ത് സി.ഐ.ടി.യുവിൽ കൂട്ടരാജി Read More

കളഞ്ഞ് കിട്ടിയ കുക്കറുകൾ ഉടമയെ തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ മാതൃകയായി .

എടത്വാ: റോഡിൽ വച്ച് കളഞ്ഞ് കിട്ടയ രണ്ട് കുക്കർ ഉടമയെ തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ. കായംകുളം സ്വദേശി ഷെഫീക്കിന്റെയായിരുന്നു കുക്കറുകൾ. ഇന്റാൾമെന്റ് വ്യവസ്ഥയിൽ തലവടി, എടത്വാ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനിടെയാണ് കുക്കർ നഷ്ടപ്പെട്ടതെന്ന് ഷെഫീക്ക് പറഞ്ഞു. തലവടി- വെള്ളക്കിണർ സംസ്ഥാന പാതയിൽ …

കളഞ്ഞ് കിട്ടിയ കുക്കറുകൾ ഉടമയെ തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ മാതൃകയായി . Read More

കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം

കായംകുളം: ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. 2023 ഓ​ഗസ്റ്റ് 15 ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് …

കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം Read More

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്; ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസില്‍ പ്രതിയായ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016ല്‍ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സമരം. അന്ന് …

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്; ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി Read More

ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കായംകുളം : കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയിൽ അമ്പാടിയാണ് കൊല്ലപ്പെട്ടത്. 2023 ജൂലൈ 18 ന് വൈകിട്ട് ആറുമണിക്കാണ് …

ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ Read More

കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു

കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നത്.പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ സന്തോഷിന്റെ മകൻ അമ്പാടി (21) ആണ് മരിച്ചത്. .കാപ്പിൽകിഴക്ക് മാവിനാൽകുറ്റി ജംഗ്ഷനിൽ 2023 …

കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു Read More