റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ ഫോണില്‍നിന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

കായംകുളം: റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ ഫോണില്‍നിന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. സംഭവത്തില്‍ കൃഷ്ണപുരം മേനാത്തേരി ചിപ്പി വീട്ടില്‍ ഉണ്ണി(30)യെയാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം സ്വദേശിയായ യുവതിയുമായി സൗഹൃദത്തിലായശേഷം ഇവരുടെ തകരാറിലായ മൂന്നു മൊബൈല്‍ ഫോണുകള്‍ …

റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ ഫോണില്‍നിന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍ Read More

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയെന്ന്

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ഈ 11 പേര്‍. ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്‍, രണ്ടു …

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയെന്ന് Read More

കായംകുളത്ത്‌ 2500 കിലോ പഴകിയ മത്സ്യം പിടികൂടി

ആലപ്പുഴഏപ്രിൽ 8: കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. എരുവയിലെ സുനീർ കട്ടിശ്ശേരി എന്നയാളുടെ വീട്ടിൽ നിന്ന് വിൽക്കാനായി കൊണ്ടുപോകുകയായിരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. കായംകുളം പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് ഇന്നലെ രാത്രി വൈകിയാണ് മത്സ്യം പിടികൂടിയത്. …

കായംകുളത്ത്‌ 2500 കിലോ പഴകിയ മത്സ്യം പിടികൂടി Read More