
Tag: Kayamkulam



കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്‌ഐ പുറത്താക്കി.
കെ വിദ്യക്ക് പിന്നാലെ എസ്എഫ്ഐയ്ക്ക് തലവേദനയുണ്ടാക്കിയ മറ്റൊന്നാണ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം. ഇതേതുടർന്ന്, കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. നിഖിലിന്റെ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാർഥിനിയായിരുന്നു …






രാഷ്ട്രപതി ജില്ലയിൽ എത്തി
ആലപ്പുഴ: ഇന്ത്യയുടെ പ്രഥമപൗര രാഷ്ട്രപതി ദ്രൗപദി മുർമു കൊല്ലം വള്ളിക്കാവിലുള്ള അമൃതാനന്ദമയീമഠം സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ എത്തി. രാവിലെ 9.02 ഓടെയാണ് രാഷ്ട്രപതിയുൾപ്പെടെയുള്ള സംഘം മൂന്ന് ഹെലിക്കോപ്ടറുകളിലായി കായംകുളത്തെ എൻ.ടി.പി.സി. മൈതാനത്തെ ഹെലിപാടിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് …
