ആലപ്പുഴ: പ്രോജക്ട് അസിസ്റ്റന്റ് നിയമനം

October 13, 2021

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ …

ആലപ്പുഴ: തൊഴിൽരഹിതവേതനം; വെരിഫിക്കേഷൻ

June 25, 2021

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിൽ 2020 ഓഗസ്റ്റ് മുതൽ 2021 മേയ് വരെയുള്ള തൊഴിൽരഹിതവേതനം അനുവദിക്കുന്നതിനായി അർഹരായവർ രേഖകൾ സഹിതം വെരിഫിക്കേഷന് എത്തണം. ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ്ബുക്കിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജോബ് കാർഡ്(എം.ജി.എൻ.ആർ.ഇ.ജി.എസ്.), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ …