അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: തൊഴിൽരഹിതവേതനം; വെരിഫിക്കേഷൻ

June 25, 2021 - 6:32 pm

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിൽ 2020 ഓഗസ്റ്റ് മുതൽ 2021 മേയ് വരെയുള്ള തൊഴിൽരഹിതവേതനം അനുവദിക്കുന്നതിനായി അർഹരായവർ രേഖകൾ സഹിതം വെരിഫിക്കേഷന് എത്തണം. ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ്ബുക്കിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജോബ് കാർഡ്(എം.ജി.എൻ.ആർ.ഇ.ജി.എസ്.), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ നില, വ്യക്തിഗത/കുടുംബ വാർഷിക വരുമാനം, തൊഴിൽനില, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 29, 30 തീയതികളിൽ വെരിഫിക്കേഷന് എത്തണം. വിശദവിവരത്തിന് ഫോൺ: 0477 2747240.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *