അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ’; ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് തമിഴ്നാട് മന്ത്രി .

കട്ടപ്പന: തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുമെന്ന് വ്യക്തമാക്കി തമിഴ്നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണെന്നും അദ്ദേഹം കുമിളിയിൽ പറഞ്ഞു. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കുകയുള്ളു. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘം …

അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ’; ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് തമിഴ്നാട് മന്ത്രി . Read More

ലോറിയില്‍ കയറ്റുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞു: ജീവനക്കാരന് ദാരുണാന്ത്യം

കട്ടപ്പന: ലോറിയിലേക്ക് കയറ്റുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞ് ജീവനക്കാരന്‍ മരിച്ചു. ഇടുക്കി വാഴവര കൗന്തിയില്‍ 01/12/2022 രാവിലെ എട്ടോടെയാണ് അപകടം നടന്നത്.തമിഴ്‌നാട്, തേനി, മുതലാക്കംപെട്ടി, സൗത്ത് സ്ട്രീറ്റില്‍, രഞ്ജിത്താണ് (29) മരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് ഹിറ്റാച്ചി കൊണ്ടുപോകുന്നതിനായി ലോറിയില്‍ കയറ്റുന്നതിനിടയില്‍ …

ലോറിയില്‍ കയറ്റുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞു: ജീവനക്കാരന് ദാരുണാന്ത്യം Read More

വാഹനത്തെച്ചൊല്ലി തര്‍ക്കം: സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു

കട്ടപ്പന: വാഹനത്തെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു. വാഴവര നിര്‍മലാസിറ്റി പാറയ്ക്കല്‍ രാജു ജോര്‍ജാണ് (47) മരിച്ചത്. സംഭവത്തില്‍ വാഴവര വാരിക്കുഴിയില്‍ ജോബിന്‍ അഗസ്റ്റിനെ (25) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ വാഴവര കുഴിയാത്ത് ഹരികുമാര്‍ (28) സംഘര്‍ഷത്തില്‍ പരുക്കേറ്റ് …

വാഹനത്തെച്ചൊല്ലി തര്‍ക്കം: സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു Read More

നാരകക്കാനം കൊലപാതകം: അയല്‍വാസിയായ പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കട്ടപ്പന: നാരകക്കാനം പള്ളിക്കവലയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. പള്ളിക്കവല കമ്പിടിയാമാക്കല്‍ ചിന്നമ്മ(64)യെ കഴിഞ്ഞ 23 ന് വീടിനുള്ളില്‍ തീ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി വെട്ടിയാങ്കല്‍ സജി എന്നറിയപ്പെടുന്ന തോമസ് വര്‍ഗീസാണ് (54) അറസ്റ്റിലായത്. ഇയാളെ തമിഴ്‌നാട്ടിലെ …

നാരകക്കാനം കൊലപാതകം: അയല്‍വാസിയായ പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍ Read More

മുരിക്കാട്ടുകുടി സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു

കട്ടപ്പന : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം. മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം …

മുരിക്കാട്ടുകുടി സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു Read More

എന്‍.സിപി ന്യൂനപക്ഷ വിഭാഗം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കട്ടപ്പന : എന്‍സിപി ന്യൂനപക്ഷ വിഭാഗം ഇടുക്കി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. വര്‍ഗീസ്‌ കണ്ണന്താനം,കട്ടപ്പന (ജില്ലാ ചെയര്‍മാന്‍) , അബ്ദുള്‍ കാജ(വൈസ്‌ ചെയര്‍മാന്‍),ബിനു വര്‍ക്കി (ജനറല്‍ സെക്രട്ടറി), ഇമ്മാനുവേല്‍ ചാക്കോ (സെക്രട്ടറി)അന്നമ്മ സിഐ (ഖജാന്‍ജി) എന്നിവരാണ്‌ ഭാരവാഹികള്‍. കട്ടപ്പനയില്‍ ചേര്‍ന്ന യോഗത്തില്‍ …

എന്‍.സിപി ന്യൂനപക്ഷ വിഭാഗം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു Read More

സ്വയം തൊഴിൽ ശില്പശാല സംഘടിപ്പിച്ചു

കട്ടപ്പന : ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ യുവ സംരഭകർക്കായി സ്വയം തൊഴിൽ ശില്പശാല സംഘടിപ്പിച്ചു. 2022 നവംബർ 2ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്ന ശിൽപശാല ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് …

സ്വയം തൊഴിൽ ശില്പശാല സംഘടിപ്പിച്ചു Read More

മുരിക്കാട്ടുകുടി സ്കൂളിലെ കുട്ടികൾക്കുളള പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉത്‌ഘാടനം ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും

കട്ടപ്പന : മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമാകുന്നു. .പദ്ധതിയുടെ ഉത്‌ഘാടനം 2022 ഒകിടോബർ 4ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും. പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജിൻറെയും , …

മുരിക്കാട്ടുകുടി സ്കൂളിലെ കുട്ടികൾക്കുളള പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉത്‌ഘാടനം ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും Read More

ലഹരിക്കെതിരെ ജനജാ​ഗരണ സദസ്

കട്ടപ്പന : “പുതിയ കേരളം, ലഹരി-ഭീകര മുക്തം” എന്ന മുദ്രാവാക്യം ഉയർത്തി ലഹരി ഭീകരതക്കെതിരെ ജനജാ​​ഗരണ സദസ്. ബിജെപി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 2022 നവംബർ ഒന്നിന് കട്ടപ്പനയിൽ നടന്ന സദസ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ …

ലഹരിക്കെതിരെ ജനജാ​ഗരണ സദസ് Read More

ബുള്ളറ്റ് മോഷണം: ‘എസ്.ഐ ബിജു’ അറസ്റ്റില്‍

കട്ടപ്പന: ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നു ബുള്ളറ്റ് െബെക്കുകള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ മോഷ്ടാവ് പിടിയില്‍. എസ്.ഐ: ബിജു എന്നറിയപ്പെടുന്ന കാമാക്ഷി വലിയപറമ്പില്‍ ബിജു (46)വിനെയാണ് കട്ടപ്പന ഡിെവെ.എസ്.പി: വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ ഡിസംബര്‍ …

ബുള്ളറ്റ് മോഷണം: ‘എസ്.ഐ ബിജു’ അറസ്റ്റില്‍ Read More