
യൂറോപ്യന്‍ എംപിമാരുടെ സംഘം കാശ്മീരിലെത്തി: പരിഹസിച്ച് പ്രിയങ്ക ഗാന്ധി
ശ്രീനഗര്‍ ഒക്ടോബര്‍ 29: യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം ചൊവ്വാഴ്ച ജമ്മു കാശ്മീരിലെത്തി. കാശ്മീര്‍ പുനഃസംഘടനയ്ക്ക്ശേഷം ആദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം കാശ്മീരിലെത്തുന്നത്. സംഘം ജനപ്രതിനിധികളായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ എംപിമാര്‍ക്ക് വിലക്കുള്ളപ്പോള്‍ വിദേശസംഘത്തിന് സന്ദര്‍ശാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. …