മൊബൈൽ കമ്പനി ലാവാ-യും ചെരുപ്പ് കമ്പനി കാസ-യും ഇന്ത്യയിലേക്ക് .

May 17, 2020

ന്യൂഡല്‍ഹി: ചൈനയുമായി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയിൽനിന്ന് അവരുടെ വ്യവസായങ്ങൾ പറിച്ചു നടുന്ന പ്രവർത്തനം ആരംഭിച്ചു. മൊബൈൽ നിർമാണ കമ്പനിയായ ലാവ അവരുടെ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുകയാണ്. 800 കോടി രൂപയുടെ മൂലധന നിക്ഷേപം ഒന്നാം ഘട്ടമായി …