കരിപ്പൂരില്‍ ഒരു കിലോയിലധികം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കിലോയിലധികം സ്വര്‍ണം കടത്തുന്നതിനിടെ യാത്രക്കാരന്‍ പോലീസിന്റെ പിടിയിലായി. ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ മഞ്ചേരി സ്വദേശി താഹിര്‍ (28) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.018 കിലോഗ്രാം സ്വര്‍ണമിശ്രിതം നാലു ക്യാപ്‌സ്യൂളുകളായി ഒളിപ്പിച്ചുകടത്താനാണ് ഇയാള്‍ ശ്രമിച്ചത്. വിപണിയില്‍ …

കരിപ്പൂരില്‍ ഒരു കിലോയിലധികം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍ Read More

ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം: യാത്രക്കാരന്‍ കരിപ്പൂരില്‍ അറസ്റ്റില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി ഒരുകിലോയോളം സ്വര്‍ണ്ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരന്‍ പിടിയില്‍. വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീനെയാണ് (42) 20/11/2022 ഞായറാഴ്ച കസ്റ്റംസിന്റെ പിടിയിലായത്. 52 ലക്ഷം രൂപ 1.006 കിലോ സ്വര്‍ണമാണ് പോലീസ് ഇയാളില്‍ നിന്നും പിടികൂടിയത്. …

ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം: യാത്രക്കാരന്‍ കരിപ്പൂരില്‍ അറസ്റ്റില്‍ Read More

കരിപ്പൂരില്‍ 52 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ദേഹത്ത് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് വിമാനത്താവളത്തിനു പുറത്ത് പോലീസിന്റെ പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ചുകടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികംവരുന്ന സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീനെ …

കരിപ്പൂരില്‍ 52 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍ Read More

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : നാലുകിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ട് കോടി വിലമതിക്കുന്ന സ്വർണം ട്രോളി ബാഗിലൊളിപ്പിച്ചാണ് ഇരുവരും …

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : നാലുകിലോ സ്വർണം പിടികൂടി Read More

കരിപ്പൂര്‍ സ്വര്‍ണകടത്തിന്റെ കേന്ദ്രമായി മാറുന്നു

മലപ്പുറം: സ്വര്‍ണ കടത്ത് കേന്ദ്രമായി കരിപ്പൂര്‍ മാറുന്നു. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ സ്വണമാണ് രണ്ടു സംഭവങ്ങളിലായി എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടുകൂടിയത്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. മലപ്പുറം സ്വദേശിയായ സലാമാണ് കസ്റ്റഡിയിലായത്. ഇയാളുടെ ബാഗില്‍ നിന്ന് 1568 ഗ്രം സ്വര്‍ണമാണ് …

കരിപ്പൂര്‍ സ്വര്‍ണകടത്തിന്റെ കേന്ദ്രമായി മാറുന്നു Read More

കരിപ്പൂരില്‍ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും സജീവമാവുന്നു

മലപ്പുറം: ദുബൈയില്‍നിന്ന കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി . കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം .ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ട് ടാക്‌സിയില്‍ സ്വദേശമായ കരുവാരക്കുണ്ടിലേക്ക് പോകുന്ന വഴി ഉണ്ണിയാല്‍ പറമ്പില്‍ വച്ച് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം …

കരിപ്പൂരില്‍ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും സജീവമാവുന്നു Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച് കേസുകളിലായാണ് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം കസ്റ്റംസ് …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി Read More

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും 650 ഗ്രാം സ്വർണവും പിടിച്ചെടുത്തു, പരിശോധന നീണ്ടു നിന്നത് 25 മണിക്കൂർ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും സ്വർണവും സിബിഐ പിടിച്ചെടുത്തു. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് സിബിഐ 650 ഗ്രാം സ്വർണം പിടിച്ചെടുത്തു. യാത്രക്കാരിൽ നിന്ന് സ്വർണവും കറൻസികളും വിദേശ സിഗരറ്റ് പെട്ടികളും …

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും 650 ഗ്രാം സ്വർണവും പിടിച്ചെടുത്തു, പരിശോധന നീണ്ടു നിന്നത് 25 മണിക്കൂർ Read More

കാബിന്‍ ക്രൂ സ്വര്‍ണ്ണം കടത്തിയത്‌ അരക്കുചുറ്റും ബല്‍റ്റ്‌പോലെ ധരിച്ച്‌

കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന്‌ പിടിയിലായ കാബിന്‍ ക്രൂ നേരത്തെയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത്‌ സംബന്ധിച്ചുളള അന്വേഷണത്തില്‍ കാബിന്‍ ക്രൂവിനെ കൂടാതെ ഇതേ വിമാനത്തിലെത്തിയ അഞ്ച്‌ യാത്രക്കാരേയും സ്വര്‍ണ്ണക്കടത്തിന്‌ പിടികൂടിയിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിലെ കാബിന്‍ …

കാബിന്‍ ക്രൂ സ്വര്‍ണ്ണം കടത്തിയത്‌ അരക്കുചുറ്റും ബല്‍റ്റ്‌പോലെ ധരിച്ച്‌ Read More

കരിപ്പൂരില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു.

കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 831 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കരിപ്പൂരില്‍ നിന്നും കള്ളകടത്തു സ്വര്‍ണ്ണം പിടിക്കുന്നത്. മലപ്പുറം ജില്ലയിലെ എടക്കര റിയാസ്ഖാന്‍ (41) എന്ന യാത്രക്കാരനില്‍ നിന്നാണ് ഇക്കുറി സ്വര്‍ണ്ണം പിടിച്ചെടുത്തത്. …

കരിപ്പൂരില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു. Read More