കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര തീരുമാനം; മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം

November 25, 2020

കോഴി​​ക്കോട്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാനും ശവസംസ്കാരത്തിന് മുന്നോടിയായി കഫന്‍ ചെയ്യാനും ഖബറുകള്‍ കുഴിച്ചു തന്നെ മറമാടാനുമുള്ള സര്‍ക്കാര്‍ അനുമതി​യില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍ സന്തോഷം അറിയിച്ചു. വളരെ സന്തോഷം നല്‍കുന്ന തീരുമാനമാണിത്. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും …

കൊറോണയുടെയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം

May 20, 2020

തിരുവനന്തപുരം: പെരുന്നാളിന്റെ ഭാഗമായുള്ള ഷോപ്പിങിനായി വിശ്വാസികള്‍ കൂട്ടത്തോടെ അങ്ങാടിയിലിറങ്ങരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍. ആര്‍ഭാടങ്ങള്‍ യഥാര്‍ഥ വിശ്വാസിക്കു ചേര്‍ന്നതല്ല. കൊറോണ വൈറസ് ലോകത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചെറിയ ജാഗ്രതക്കുറവ് പോലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോമ്പുസമയത്ത് വീട്ടില്‍തന്നെയിരുന്ന് ജാഗ്രത …