കല്ലമ്പലം:ദേശീയ പാതയില്‍ കല്ലമ്പലം കടുവാപളളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ ഇടവട്ടം സരോജിനി നിവാസില്‍ സുരേന്ദ്രന്‍പിളള -പുഷ്പലത ദമ്പതികളുടെ മകന്‍ ഉണ്ണികുട്ടനെന്ന സുധീഷ് (25), ചിറക്കര ഇടവട്ടം രാജേഷ് ഭവനില്‍ രാമചന്ദ്രന്റെ മകന്‍ രാജീവ്...
Read full story
വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട്  യുവാക്കള്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് January 27, 2021
കല്ലമ്പലം: വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് തപ്പരപ്പ് സ്വദേശി മണിക്കുട്ടന്‍(20), ഇയാളുടെ ബന്ധുവായ അനന്തുശങ്കര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.പത്തുവര്‍ഷമായി പുതുശേരിക്ക് സമീപം തലവിളയില്‍ താമസക്കാരാണിവര്‍. തലവിള എംആര്‍ വില്ലയില്‍ മുഹമ്മദ് റഷീദ് കൃഷിയാവശ്യത്തിനായി കിണറ്റില്‍ ഫിറ്റ് ‌ചെയ്തിരുന്ന...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച വിഷ്ണു,...
Read full story
തിരുവനന്തപുരം: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍ത്താവിന്റെ പിതാവ് സംശയം പ്രകടിപ്പിച്ചു. ഒരാൾക്ക് സ്വയം കഴുത്തും കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും മരണത്തിലെ സംശയങ്ങള്‍ തെളിയണമെന്നും ഭര്‍തൃപിതാവ് പറഞ്ഞു. വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ...
Read full story
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു
റിപ്പോര്‍ട്ട്

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു

By ന്യൂസ് ഡെസ്ക് January 16, 2021
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നരമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു. മകളുടെ ക്ഷേമം അന്വേഷിക്കാന്‍ അമ്മ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളുടെ മൃതദേഹം കണ്ടത്. വെന്നിയോട് താമസിക്കുന്ന ഇവര്‍ രാവിലെ 10 മണിയോടെയാണ്...
Read full story
കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍. ഒറ്റൂര്‍ കുന്നുവിള വീട്ടില്‍ വിപി (24) നാണ് അറസ്റ്റിലായത്. ഇയാൾ കാസര്‍കോട് നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍...
Read full story
കല്ലമ്പലം: വര്‍ക്കലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ്‌ എക്‌സൈസ്‌ പിടിയിലായി. ചെമ്മരുതി ഊറ്റുകുഴി ചരുവിള പുത്തന്‍ വീട്ടില്‍ വിനോദ്‌ (24) ആണ്‌ പിടിയിലായത്‌. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ്‌ വില്‍പ്പന നടത്തി വരികയായിരുന്ന ഇയാളില്‍ നിന്ന് കാല്‍ കിലോ കഞ്ചാവ്‌...
Read full story
കല്ലമ്പലം: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക്‌ അമിതഫീസ്‌ ഈടാക്കിയത്‌ തിരികെ നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്‌. കല്ലമ്പലം ശ്രീ ശൈലത്തില്‍ മധുസൂതധനന്‍ നായര്‍ വിവരാവകാശ കമ്മീഷന്‌ സമര്‍പ്പിച്ച അപ്പീല്‍ പരാതിയുടെ പരഗണനയിലാണ്‌ ഉത്തരവുണ്ടായത്‌. വിവരാവകാശ നിയമത്തിലെ വകുപ്പ 7(5) പ്രകാരം...
Read full story
കല്ലമ്പലം: ക്യാന്‍സര്‍ ബാധിച്ച് കിടപ്പുരോഗിയായ ഗൃഹനാഥന്‍ ജപ്തി ഭീഷണിയില്‍. നാവായിക്കുളം വെട്ടിയറ പൈവേലിക്കോണം കൃഷ്ണ നിവാസില്‍ ആര്‍ രാധാകൃഷ്ണനാണ് .ജപ്തി ഭീഷണിയില്‍ കഴിയുന്നത്.ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് 2012 ലാണ്. ഗള്‍ഫില്‍വെച്ച് ക്യാന്‍സര്‍ രോഗം പിടിപെടുന്നത്. തുടര്‍ന്ന് ചികിത്സ തേടി നാട്ടിലെത്തിയ...
Read full story
കല്ലമ്പലം: നാവായിക്കുളം വില്ലജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ രംഗത്തെത്തി. നാവായിക്കുളം വില്ലേജിന്‍റെ ഒരുഭാഗം കടവൂര്‍ വില്ലേജോഫീസിലേക്ക് മാറ്റിയിരുന്നു. പക്ഷെ നാവായിക്കുളം വില്ലേജ് ഓഫീസിലെ ഭൂവുടമകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. രണ്ട് വര്‍ഷം മുമ്പ്...
Read full story