കല്ലമ്പലം: നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൂട്ടത്തോടെയിറങ്ങിയ കാട്ടുപന്നികള്‍ ഡീസന്റ് മുക്ക്,കപ്പാംവിള,കുടവൂർ മേഖലകളില്‍ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു.കർഷകനായ കുടവൂർ വിജയന് 8000 രൂപയുടെ...
കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട്...
തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം.സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കല്ലമ്പലം സ്വദേശികളായ ബൈജു (45) ആദേശ് (45) എന്നിവരാണ് പിടിയിലായത്. നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍...
തിരുവനന്തപുരം: കല്ലമ്പലത്ത് ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍. ഏപ്രിൽ 6 ഞായറാഴ്ച്ച രാത്രി ഒമ്പതോടെ കൂടി കല്ലമ്പലം മേടവിളയില്‍ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക...
റിപ്പോര്‍ട്ട്
.തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്കിൽ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തിൽ യുവാവിന്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് പൊലീസ്. കല്ലമ്പലം സ്വദേശി നൗഫലാണ് ബൈക്കിൽ അഭ്യാസം നടത്തിയത്. മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റിന് കൈമാറിയ റിപ്പോർട്ടിലാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരത്ത് നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലത്തെ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി അനസിനെ പിടികൂടുമ്പോഴാണ് സംഭവം. ശ്രീജിത്ത്, വിനോദ്, ജിത്തു, ജയന്‍...
റിപ്പോര്‍ട്ട്
കല്ലമ്പലം: ബുദ്ധിമാന്ദ്യമുളള ബാലനോട്‌ കല്ലമ്പലം സ്‌റ്റേഷനിലെ എസ്‌ഐ അപമര്യാദയായി പെരുമറിയതായി പരാതി..മണമ്പൂര്‍ പന്തടിവിള ദൈവപ്പുര വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ സ്വാഹിത്തിനോടാണ്‌ എസ്‌ഐ മോശമായി പെരുമാറിയത്‌.സ്വാഹിത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.അയല്‍വാസികളായ മൂന്നുസ്‌ത്രീകളുടെ പരാതിയിലാണ്‌ സ്വാഹി ത്തിനെ രക്ഷാകര്‍ത്തക്കളോപ്പം...
റിപ്പോര്‍ട്ട്
കല്ലമ്പലം: കല്ലമ്പലം നാവായികുളം മരുതിക്കുന്നില്‍ അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്നു. ഊളന്‍കുന്ന് സജീനാ മന്‍സിലില്‍ സജീറിന്റെ കോഴികളെയാണ് ഇരുമ്പ് കൂട് പൊളിച്ച് അജ്ഞാതജീവി തിന്നത്. 2021 മാര്‍ച്ച 19 വെളളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച...
റിപ്പോര്‍ട്ട്
കല്ലമ്പലം : മണമ്പൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട കണ്ണങ്കര ആലപ്പാട്ട് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്മശാനം നിര്‍മ്മിക്കാനൊരുങ്ങുന്നതറിഞ്ഞ് നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ ഭൂമി വിലക്കെടുത്ത് വര്‍ക്കല ബ്ലോക്ക്...
റിപ്പോര്‍ട്ട്
കല്ലമ്പലം: റോഡിലെ വളവില്‍ പാര്‍ക്കുചയ്തിരുന്ന പിക്ക്അപ്പ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാരിപ്പളളി പാമ്പുറം കൃഷ്ണ കൃപയില്‍ പരേതനായ ശിവദാസന്‍റെ മകന്‍ എസ് സജീവ് (47) ആണ് മരിച്ചത്. കൂടെ യാത്ര...
റിപ്പോര്‍ട്ട്
കല്ലമ്പലം:ദേശീയ പാതയില്‍ കല്ലമ്പലം കടുവാപളളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ ഇടവട്ടം സരോജിനി നിവാസില്‍ സുരേന്ദ്രന്‍പിളള -പുഷ്പലത ദമ്പതികളുടെ മകന്‍ ഉണ്ണികുട്ടനെന്ന സുധീഷ് (25), ചിറക്കര ഇടവട്ടം...
റിപ്പോര്‍ട്ട്
കല്ലമ്പലം: വാട്ടര്‍ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് തപ്പരപ്പ് സ്വദേശി മണിക്കുട്ടന്‍(20), ഇയാളുടെ ബന്ധുവായ അനന്തുശങ്കര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.പത്തുവര്‍ഷമായി പുതുശേരിക്ക് സമീപം തലവിളയില്‍ താമസക്കാരാണിവര്‍. തലവിള എംആര്‍ വില്ലയില്‍ മുഹമ്മദ്...