പ്രീത് ഭാസ്കർ രചിച്ച “കഥപറയുന്ന കളിവീടുകൾ” രണ്ടാം പതിപ്പ് ആകാശവാണി ദേവികുളം നിലയം ഡയറക്ടർ പ്രകാശനം ചെയ്തു

February 26, 2020

അടിമാലി ഫെബ്രുവരി 26: ഫെബ്രുവരി 23 ന് അടിമാലി നാഷണൽ ലൈബ്രറി അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകൻ ശ്രീ പി വൈ ജോണിന് നൽകിക്കൊണ്ടാണ് എഫ്എം നിലയം പ്രോഗ്രാം ഹെഡ് ശ്രീ വി ഉദയകുമാർ പുസ്തക പ്രകാശനം നിർവഹിച്ചത്. …