കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം അന്താരാഷ്ട്ര നിലവാരത്തില്‍; ശിലാസ്ഥാപനം നടത്തി

August 27, 2020

പത്തനംതിട്ട: കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ 1.2 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തെ പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ജില്ലയില്‍ …