കണ്ടൽചെടികൾക്കായി ‘ആവാസതീരം’
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കായല്‍ തീരങ്ങളില്‍ കണ്ടല്‍ ചെടികള്‍ നട്ട് പരിപാലിക്കുന്ന ‘ആവാസതീരം’ പദ്ധതിക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ അംഗീകാരം. കഠിനംകുളം, മംഗലപുരം, അഴൂര്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തുകളിലെ കായലോരങ്ങളിലാണ് കണ്ടല്‍ ചെടികള്‍ നടുന്നത്. സമഗ്ര കായല്‍ സംരക്ഷണമാണ് പദ്ധതി ലക്ഷ്യം. …
കണ്ടൽചെടികൾക്കായി ‘ആവാസതീരം’ Read More