കൊല്ലം: കോവിഡ് പ്രതിരോധം കടയ്ക്കലില്‍ ഹോമിയോ, ആയുര്‍വേദ കോവിഡാനന്തര ക്ലിനിക്കുകള്‍

July 2, 2021

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹോമിയോപ്പതി, ആയുര്‍വേദ വകുപ്പുകളുടെ സഹകരണത്തോടെ രണ്ട് കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡിനു ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് എല്ലാദിവസവും  ഇവിടെ ചികിത്സ ലഭ്യമാകും. പഞ്ചായത്ത് ടൗണ്‍ ഹാളിലാണ് ആയുര്‍വേദ ക്ലിനിക് …