ഇടുക്കി: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി: ജില്ലയില്‍ 2000 വീടുകള്‍ പൂര്‍ത്തീകരിക്കും

June 30, 2021

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 2021 സെപ്റ്റംബര്‍ 15 നകം ജില്ലയില്‍ ലൈഫ് മിഷന്റെ 2000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭൂമിയുള്ള ഭവന രഹിതര്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ടം, മൂന്നാംഘട്ടത്തിലെ ഭൂരഹിതരുടെ പട്ടികയില്‍ …