സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും

തിരുവനന്തപുരം| ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബേങ്ക് …

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും Read More

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം 25 മുതൽ

തിരുവനന്തപുരം | സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം 25 മുതൽ Read More

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌)ക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം :കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌)ക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നൽകിയിരിക്കുന്നത്. ബജറ്റിൽ 679 കോടി രൂപ വകയിരുത്തിയിരുന്നു. …

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌)ക്ക് 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ Read More

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരം. വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍ …

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് കടുത്ത നിയന്ത്രണം വരുന്നു? ഒരുദിവസം പിൻവലിക്കാവുന്നത് നിശ്ചിത തുക മാത്രം

ജീവനക്കാരുടെ ശമ്പള വിതരണത്തിന് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശമ്പളം ജീവക്കാരുടെ അക്കൗണ്ടിൽ എത്തിയാലും ഓരാേദിവസവും നിശ്ചിത തുക മാത്രം പിൻവലിക്കാവുന്ന രീതിയിൽ പരിധി നിശ്ചിയിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ‌ഔദ്യോഗിക സ്ഥിരീകരണം …

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് കടുത്ത നിയന്ത്രണം വരുന്നു? ഒരുദിവസം പിൻവലിക്കാവുന്നത് നിശ്ചിത തുക മാത്രം Read More

ജലജീവൻ മിഷന്‌ 328 കോടി അനുവദിച്ചു; ധനമന്ത്രി

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക്‌ സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ്‌ നൽകിയത്‌. ഈവർഷം …

ജലജീവൻ മിഷന്‌ 328 കോടി അനുവദിച്ചു; ധനമന്ത്രി Read More

സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനം. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. …

സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി Read More

നവകേരളസദസ്സ്‌ യാത്ര കെ.എസ്.ആർ.ടി.സിയിലാക്കിയത് ചെലവ് കുറയ്ക്കാനെന്ന് കെ എൻ ബാലഗോപാൽ

കൊട്ടാരക്കര: നവകേരള സദസ്സ് യാത്ര കെ.എസ്.ആർ.ടി.സി ബസിലാക്കിയത് ചെലവ് കുറയ്ക്കാനെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. എന്ത് ചെയ്താലും വിമർശങ്ങളാണെന്നും പോലീസ് സ്റ്റേഷനിൽ വലതുകാൽവച്ചു കയറിയാലും ഇടതുകാൽവച്ചു കയറിയാലും അടിയെന്ന കഥപോലെയാണ് സർക്കാരിനെതിരെയുള്ള വിമർശനങ്ങളെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിൽ ആദ്യ സർക്കാർ …

നവകേരളസദസ്സ്‌ യാത്ര കെ.എസ്.ആർ.ടി.സിയിലാക്കിയത് ചെലവ് കുറയ്ക്കാനെന്ന് കെ എൻ ബാലഗോപാൽ Read More

അങ്കണ്‍വാടി, ആശ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ അങ്കണ്‍വാടി, ആശ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു. 1000 രൂപയോളമാണ് വര്‍ധിപ്പിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്തു വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം 500 …

അങ്കണ്‍വാടി, ആശ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു Read More

ആറു ജില്ലകളിലായി 11 റെയിൽ‌വേ മേൽപാലങ്ങൾക്ക് അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമ്മാണാനുമതി നൽകി. ആറു ജില്ലകളിലായാണ്‌ ഇവ നിർമ്മിക്കുന്നത്‌. കണ്ണൂർ കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം, തൃശൂർ വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ, കോഴിക്കോട്‌ വെള്ളയിൽ, കോട്ടയം കോതനല്ലൂർ, കൊല്ലം ഇടകുളങ്ങര, പോളയത്തോട്‌, തിരുവനന്തപുരം അഴൂർ …

ആറു ജില്ലകളിലായി 11 റെയിൽ‌വേ മേൽപാലങ്ങൾക്ക് അനുമതി നൽകി Read More