കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കൂടിയായ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയില്‍ നിന്നെന്ന് വിജിലന്‍സ് കോടതിയില്‍. നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുന്‍പ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലന്‍സ്...
Read full story
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെഎം ഷാജിയെ ചോദ്യം...
Read full story
കോഴിക്കോട്: അനധികൃത സ്വത്ത് സസമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തിയ വിജിലന്‍സ് വിദേശ കറന്‍സികള്‍ കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് പരിശോധന നടത്തിയത് . ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ...
Read full story
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍നിന്നും 50 ലക്ഷം രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. 12/04/21 തിങ്കളാഴ്ച രാവിലെ മുതൽ വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. വിജിലന്‍സ് കേസില്‍ കെഎം ഷാജിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന....
Read full story
കണ്ണൂർ: മുസ്ലീം ലീഗ് നേതാവും അഴീക്കോടെ ലീഗ് സ്ഥാനാര്‍ത്ഥിയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. 12/04/21 തിങ്കളാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്....
Read full story
കണ്ണൂർ: അഴീക്കോട് എംഎൽഎ കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകർ അസഭ്യ വർഷം നടത്തിയതായി പരാതി . 06/04/21ചൊവ്വാഴ്ച വൈകിട്ട് ഷാജി അഴീക്കോട് മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നതും...
Read full story
കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുളള കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവായി. റിപ്പോര്‍ട്ടിനായി പരാതിക്കാരനായ അഡ്വ: എംആര്‍ ഹരീഷ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ...
Read full story
സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരങ്ങളിലൂടെ
റിപ്പോര്‍ട്ട്

സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരങ്ങളിലൂടെ

By ന്യൂസ് ഡെസ്ക് March 20, 2021
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ യൂഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെഎസ്‌ മനോജിന്‌ 5,52,91,026 രൂപയുടെ ആസ്‌തിയുളളതായി സത്യവാങ്‌മൂലം. സ്വന്തം കയ്യില്‍ 10,000 രൂപ. ഭാര്യ സൂസന്‍ എബ്രഹാമിന്‍റെ കൈവശം 5000 രൂപയുമുണ്ട്‌. സ്വന്തം പേരില്‍ ആകെ 3,45,08,204 രൂപയുടെ സമ്പാദ്യമുണ്ട്‌. ഭാര്യയുടെ പേരില്‍ 1,70,82,822...
Read full story
കണ്ണൂർ : അഴീക്കോട് മത്സരിക്കാനില്ലെന്ന് കെഎം ഷാജി. പകരം കാസര്‍ഗോഡ് സീറ്റ് നല്‍കണമെന്നാണ് ഷാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചു. കാസര്‍ഗോഡല്ലാതെ മറ്റൊരു സീറ്റിലേക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഷാജി വ്യക്തമാക്കി. അല്ലെങ്കില്‍ കണ്ണൂരും അഴീക്കോടും വെച്ചുമാറണം. അല്ലാത്ത...
Read full story
കോഴിക്കോട്: അഴീക്കോട് എം.എല്‍.എയായ കെ.എം ഷാജിക്ക് ഹൃദയാഘാതം. 9-1-2021 ശനിയാഴ്ച ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ ഷാജി കൊവിഡ് പോസി‌റ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എം.എല്‍.എയെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഹൃദയാഘാതമുണ്ടായത്. ഷാജിയെ...
Read full story