
റിപ്പോര്‍ട്ട്
കെ.എം.ഷാജിയുടെ മേൽ കുരുക്ക് മുറുകുന്നു.ഭൂമിയിടപാട് രേഖകൾ മുതൽ വിജിലൻസ് അന്വേഷിക്കും
By ന്യൂസ് ഡെസ്ക്
•
November 28, 2020
കോഴിക്കോട് :അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജി എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിൽ സ്പെഷൽ സെൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഷാജിയുടെയും ബന്ധുക്കളുടെയും ഭൂമിയിടപാട് രേഖകൾ രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു.സ്വത്ത് വിവരം സംബന്ധിച്ച് മുഴുവൻ രേഖകളും ശേഖരിച്ചിട്ടായിരിക്കും...
Read full story




