
റിപ്പോര്‍ട്ട്
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം ഷാജിക്ക് അനുകൂലവിധി; വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ടുനൽകാൻ നിർദേശം
By ന്യൂസ് ഡെസ്ക്
•
October 11, 2023
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജിയിൽ അനുകൂലവിധിയുമായി ഹൈക്കോടതി. കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നല്കാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സിയാദ് റഹ്മാൻ...
Read full story










