സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: 21 ന് വീണ്ടും ചർച്ച ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

August 17, 2023

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. നിയന്ത്രണം ഉൾപ്പെടെ ഉള്ള തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21 ന് വീണ്ടും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. …