കെ കെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

.തിരുവനന്തപുരം: കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയെന്നാണ് പരാതി.. …

കെ കെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ Read More

‘വാര്‍ദ്ധക്യം’ സംഗീത ശില്പം മുൻ മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്യും

തിരുവനന്തപുരം: ഷൈല തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘വാര്‍ദ്ധക്യം’ എന്ന സംഗീത ശില്പം മുൻ മന്ത്രി കെ.കെ. ശൈലജ 15/03/23 ബുധനാഴ്ച പുറത്തിറക്കും. ഡിഫറന്റ് ആര്‍ട് സെന്ററില്‍ വച്ച് വൈകിട്ട് 4 മണിക്കാണ് പ്രകാശന ചടങ്ങ്. ഒരു സ്ത്രീയുടെ ബാല്യം, കൗമാരം, …

‘വാര്‍ദ്ധക്യം’ സംഗീത ശില്പം മുൻ മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്യും Read More

ഹിജാബ്‌ വിവാദത്തില്‍ പ്രതികരിച്ച്‌ മുന്‍ മന്ത്രി കെ കെ ശൈലജ

കൊച്ചി : ഹിജാബിന്റെ പേര്‌ പറഞ്ഞ്‌ കുട്ടികളെ മാറ്റി നിര്‍ത്തുന്നത്‌ ശരിയല്ലെന്ന്‌ വ്യക്തമാക്കി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. കര്‍ണാടകയിലെ ഹിജാബ്‌ നിരോധനത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ മന്ത്രി. ഹിജാബിന്‍റെ മറവില്‍ നിഖാബ്‌ പോലെയുളള രീതികള്‍ സ്‌കൂളില്‍ വേണമെന്ന്‌ കുട്ടികള്‍ വാശി പിടിക്കുന്നത്‌ …

ഹിജാബ്‌ വിവാദത്തില്‍ പ്രതികരിച്ച്‌ മുന്‍ മന്ത്രി കെ കെ ശൈലജ Read More

മലയാളികളുടെ ടീച്ചറമ്മ അമ്മ വെള്ളരിക്കാപട്ടണത്തിലൂടെ വെള്ളിത്തിരയിലേക്ക്

കൊച്ചി : മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളരിക്കാപട്ടണം. സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയ പ്രമേയവുമായി എത്തുന്ന ഈ പുതിയ ചിത്രം ഉടനെ പ്രേക്ഷകരിലേക്ക് എത്തും. മുൻ മന്ത്രിമാരായ കെ കെ …

മലയാളികളുടെ ടീച്ചറമ്മ അമ്മ വെള്ളരിക്കാപട്ടണത്തിലൂടെ വെള്ളിത്തിരയിലേക്ക് Read More

മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: കൊവിഡിന്റെ ആദ്യഘട്ടത്തിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ . മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം …

മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമെന്ന് കെ കെ ശൈലജ Read More

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ജനങ്ങള്‍ സഹകരിക്കണമെന്ന് ശൈലജ ടീച്ചര്‍ 06/05/21 വ്യാഴാഴ്ച ആവശ്യപ്പെട്ടു. “കോവിഡ് …

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാമെന്ന് മന്ത്രി കെ കെ ശൈലജ Read More

വാക്സിൻ ക്ഷാമം; പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്സിന്റെ ക്ഷാമത്തിൽ വാക് പോര് മുറുകുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതിപരത്തുന്നൂവെന്നും ഇടയ്ക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് അനാവശ്യമായി കത്തയക്കുന്നു എന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ രംഗത്തു …

വാക്സിൻ ക്ഷാമം; പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ Read More

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യക്കും കൊവിഡ്, ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് മന്ത്രി

കണ്ണൂർ: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകന്‍ ശോഭിത്തിനും ഭാര്യക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് കെകെ ശൈലജ 20/04/21 ചൊവ്വാഴ്ച അറിയിച്ചു. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ മാത്രമായിരിക്കുമെന്നും കെകെ ശൈലജ അറിയിച്ചു. ഏപ്രില്‍ 14 …

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യക്കും കൊവിഡ്, ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് മന്ത്രി Read More

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി 15/04/21 വ്യാഴാഴ്ച മാധ്യമ പ്രവർത്തകർക്കു മുൻപിൽ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി …

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ Read More

ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയുമെന്ന് അറിയായ്കയല്ല, കിട്ടിയത് ആയുധമാക്കാമോ എന്ന് ചിലർ നോക്കിയതാണെന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതായി കാണിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. അത്തരം വിമര്‍ശകരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെന്നും എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്നും …

ബ്ലൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയുമെന്ന് അറിയായ്കയല്ല, കിട്ടിയത് ആയുധമാക്കാമോ എന്ന് ചിലർ നോക്കിയതാണെന്ന് ശൈലജ ടീച്ചര്‍ Read More