പൗരത്വ പ്രതിഷേധത്തില്‍ യുപി പോലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്
ലഖ്നൗ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതിന് ഉത്തര്‍പ്രദേശ് പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെ നടപടിയില്‍ കലാപകാരികള്‍ ഞെട്ടിയെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും പിഴ ഈടാക്കാനും …
പൗരത്വ പ്രതിഷേധത്തില്‍ യുപി പോലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് Read More