നെടുങ്കണ്ടം കസ്റ്റഡി മരണം: റിപ്പോര്‍ട്ട് ജൂലൈയില്‍ സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

March 6, 2020

ഇടുക്കി മാർച്ച് 6: നെടുങ്കണ്ടം കസ്റ്റഡിമരണത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ട്  ജൂലൈ അഞ്ചിന് മുന്‍പ് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങിനെത്തിയവരില്‍ നിന്നും മൊഴിരേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്കുമാറിനെ സബ്ജയിലില്‍ നിന്നും പീരുമേട് താലൂക്ക് …