
Tag: june 10




ലക്ഷ്യ സ്‌കോളർഷിപ്പ്
സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് 2022-23 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.സി.എസ്.ഇ.റ്റി.എസ് ന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 10ന് വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക്: …


പാലക്കാട്: കോവിഡ് 19: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് വേതനത്തിനു പുറമെ കോവിഡ് അലവൻസും ലഭിക്കും. തസ്തികയും ശമ്പളവും 1. എം.ബി.ബി.എസ് മെഡിക്കൽ ഓഫീസർ-പ്രതിമാസം 45,000 രൂപയും …

പത്തനംതിട്ട: ജേണലിസ്റ്റ് – നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ കുടിശിക: വിവരം നല്‍കാം
പത്തനംതിട്ട: ജേണലിസ്റ്റ് – നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ കുടിശിക അനുവദിക്കുന്നതിന്റെ ഭാഗമായി, തുക ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ശേഖരിക്കുന്നു. പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതേവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍/ 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍/ 50 ശതമാനം …


