
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു
നാഗര്‍കോവില്‍: ബെംഗളൂരുവില്‍ നിന്ന് 5 വയസ് പ്രായമുളള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ പോലീസ് അറസ്‌റ്റുചെയ്‌തു.കാട്ടാക്കട പൂവച്ചല്‍ ബതേല്‍ ഹൗസില്‍ ജോസഫ് ജോണ്‍(55), ഭാര്യ എസ്‌തര്‍(37) എന്നിവരാണ് അറസ്‌റ്റിലായത്. കളയിക്കാവിള ബസ്‌റ്റാന്‍റില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ബംഗളൂരു മെജസ്റ്റിക്ക് സ്വദേശി വിജയകുമാര്‍ …
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു Read More