ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന്; മികച്ച നടനുള്ള സാദ്ധ്യതാ പട്ടികയില്‍ ജോജു ജോര്‍ജും

August 24, 2023

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന്വൈകിട്ട് അഞ്ച് മണിക്ക് ഡല്‍ഹിയില്‍ വെച്ച് പ്രഖ്യാപിക്കും.മേപ്പടിയാൻ,നായാട്ട്,മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നായാട്ടിലെ അഭിനയത്തിന് നടൻ ജോജു ജോര്‍ജ് മികച്ച നടനാകാൻ സാദ്ധ്യതയുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഗാംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ …

ഇരട്ട ട്രെയിലര്‍ റിലീസായി

January 21, 2023

നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് – ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ചിത്രം ഇരട്ടയുടെ ട്രെയിലർ റിലീസായി. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തില്‍ ജോജു ജോര്‍ജ് എത്തുന്ന ചിത്രം കൂടിയാണ് ഇരട്ട. ജോജു …

ഇരട്ടയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

January 3, 2023

ജോജു ജോർജ്ജ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ഇരട്ട .നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട്-ജോജു ജോര്‍ജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഇരട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. …

നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

July 31, 2022

തന്നെ ഫോണിൽ ഭീഷണി പെടുത്തി എന്ന പരാതിയുമായി ജോജു ജോർജിനെതിരെ സംവിധായകൻ ശശിധരൻ. ജോജു ജോര്‍ജ് ആണ് താന്‍ സംവിധാനം ചെയ്‍ത ചോല സിനിമയുടെ വിതരണം അട്ടിമറിച്ചതെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ജോജു ജോർജിനെതിരെയുള്ള സനൽകുമാർ ശശിധരൻ്റ സോഷ്യൽ മീഡിയ …

ജോജു ജോര്‍ജിന്റെ ഓഫ്‌റോഡ്‌ റൈഡ്‌ : ജോയിന്റ്‌ ആര്‍ടിഒ അന്വഷിക്കും

May 10, 2022

ഇടുക്കി : വാഗമണ്ണിലെ ഓഫ്‌റോഡ്‌ റൈഡ്‌ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനും സംഘാടകര്‍ക്കും നോട്ടീസ്‌ അയക്കും. മോട്ടോര്‍ വാഹന വകുപ്പാണ്‌ നോട്ടീസ്‌ അയക്കുക. .അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ്‌ നോട്ടീസ്‌ നല്‍കുക. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജോയിന്റ്‌ ആര്‍ടിഒയെ നിയമിക്കുമെന്ന്‌ ഇടുക്കി ആര്‍.ടി.ഒ …

മാസ്ക് ധരിച്ചില്ല : നടൻ ജോജു ജോർജിനെതിരെ മരട് പൊലീസ് കേസെടുത്തു

November 14, 2021

കൊച്ചി∙ കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ മരട് പൊലീസ് കേസെടുത്തു. നടനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡിസിപിക്ക് നൽകിയ പരാതിയെ തുടർന്നാണു പൊലീസ് നടപടി. സംഭവ …

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ടുപേര്‍ക്ക്‌ കൂടി ജാമ്യം

November 13, 2021

കൊച്ചി : നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ രണ്ടുപേര്‍ക്കുകൂടി കോടതി ജാമ്യം അനുവദിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ പി.വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ്‌ എന്നിവര്‍ക്കാണ്‌ ജാമ്യം അനുവദിച്ചത്‌. ഐഎന്‍ടിയുസി നേതാവായ പി ജി ജോസഫിന്റെ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ്‌ കോടതി …

മുല്ലപ്പെരിയാറിലെ മരംമുറി; ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് പ്രതിപക്ഷ നേതാവ്

November 10, 2021

ഇടുക്കി: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻകൂട്ടി ആസൂത്രണം ചെയ്താണ് എല്ലാം നടപ്പാക്കിയത്. സംയുക്ത പരിശോധനയുടെ വിവരങ്ങളെല്ലാം പുറത്തുവന്നു. ഇത് ആരും അറിഞ്ഞില്ലെന്നാണ് സർക്കാർ പറഞ്ഞത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന …

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ തടയും; കെ പി സി സിയെ തള്ളി യൂത്ത് കോണ്‍ഗ്രസ്

November 10, 2021

കൊച്ചി: സിനിമ ഷൂട്ടിംഗ് തടഞ്ഞുള്ള സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി ആവശ്യപ്പെട്ട കാര്യം പരിഗണിക്കുമെന്നും അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് …

ജോജുവിനെതിരെ മാത്രം കേസില്ല ; മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്

November 10, 2021

കൊച്ചി: എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് മാർച്ച്. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്ര ആരോപിച്ചു. സ്റ്റേഷനു മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. 200ഓളം …